സത്യം പറയാം എന്ന് എല്ലാവരും ഉറപ്പ് പറയുന്നു. സത്യം പറയണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. എന്നാൽ കേൾക്കുന്നതിൽ അധികവും സത്യങ്ങളല്ലെന്ന് എല്ലാവർക്കുമറിയാം. എങ്കിലും, സത്യങ്ങൾ അല്ലാത്തവ അവിശ്വസിക്കാൻ എന്തേ മടിക്കുന്നു? വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ലോകത്ത് എല്ലാറ്റിനും ഒരേ ഒരു സത്യം മാത്രമേ ഉള്ളൂ. ആ സത്യം നിങ്ങളെ രക്ഷിക്കട്ടെ.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.