ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി?
ഏത് പ്രായത്തിലുള്ള ആളാണെങ്കിലും നിങ്ങൾ ഒരു മകനോ മകളോ ആയിരിക്കും. എന്താണ് മാതാപിതക്കളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്? ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി? പ്രത്യേക യോഗ്യതയോ, പരിശീലനമോ, പ്രവർത്തി പരിചയമോ ഇല്ലാതെയാണ് നിങ്ങളുടെ മാതപിതാക്കൾ വിവാഹിതരായതും നിങ്ങളെ വളർത്തിയതും. അവരുടെ ദാംബത്യ ജീവിതം ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ സമാധാന പരമോ സുഖകരമോ ആയിരുന്നില്ല. പല കുറ്റങ്ങളും, കുറവുകളും, ബലഹീനതകളും ഒക്കെ നിങ്ങൾക്ക് അവരിൽ കണ്ടെത്തുവാൻ സാധിക്കും. എത്രയോ കുഞ്ഞുങ്ങൾ അബോർഷനായും, ചാപിള്ളയായും, പ്രസവ സമയത്തെ തെറ്റുകൾ […]
ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി? Read More »