വിദ്യാർത്ഥികളുടെ ഉത്തവാദിത്തം!

നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ? ഉന്നതിയിലെത്താൻ ഉതകുന്ന നല്ല വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും, അവസരങ്ങളില്ലെന്നും  പരാതിയുണ്ടോ?  എന്താണ് ഒരു വിദ്യാർത്ഥിയുടെ ഉത്തരവാദിത്തങ്ങൾ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലഭിക്കുന്ന ഓരോ അവസരവും ഏറ്റവും നന്നായി പ്രയോജന പെടുത്തുക എന്നതാണ്  പ്രധാനപ്പെട്ടത്. അവസരം എന്തിനുള്ളതാണെങ്കിലും അപ്പപ്പോൾ അവ പ്രയോജനപ്പെടുത്തണം. ഒരുക്കൽ നഷ്ടപ്പെട്ട അവസരം എളുപ്പത്തിൽ വീണ്ടും ലഭിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല ഇപ്പോഴത്തെ അവസരത്തിൻ്റെ പ്രയോജനം എപ്പോൾ ഉപകാരപ്പെടും എന്നും നമുക്കറിയില്ല. അധികം പേർക്കും നല്ല അവസരങ്ങൾ ഉണ്ടാവുമ്പോൾ അത് ഉപയോഗപ്പെടുത്താൻ കഴിയാതെ പോവുന്നത് ഇതിനുമുൻപ്  […]

വിദ്യാർത്ഥികളുടെ ഉത്തവാദിത്തം! Read More »