സമ്മാനങ്ങൾ നമ്മെ കുരുടരാക്കുന്നോ?

എല്ലാവരും ഇഷ്ടപ്പെടുന്നതും, ആഗ്രഹിക്കുന്നതും, എത്ര കിട്ടിയാലും മതിയെന്ന് പറയാത്തതുമാണ് സമ്മാനം. സമ്മാനം എവിടേയും കര്യം സാധിച്ചെടുക്കും എന്ന് പഴമൊഴി. അധികവും അനർഹമായവ ആണെന്നതാണ് ഏറെ ഖേദകരം. സമ്മാനങ്ങൾ കൊടുക്കാനോ വാങ്ങാനോ നിങ്ങൾ തിടുക്കം കൂട്ടരുത്‌. അങ്ങേയറ്റം ആവശ്യമുണ്ടെങ്കിലേ കുട്ടികൾക്ക്‌ സമ്മാനങ്ങൾ നൽകാവൂ. ഓരോ ജന്മ ദിനത്തിനും, ആനിവേഴ്സറിക്കും, ആഘോഷങ്ങൾക്കും പ്രത്യേകം സമ്മാനങ്ങൾ കൊടുക്കുന്നത്‌ അതിന്റെ മഹത്വം കെടുത്തികളയും. ഇന്ന് ബിസിനസ്‌ മാഫിയ പറയുന്നതനുസരിച്ചാണ് സമ്മാനങ്ങൾ നിശ്ചയിക്കുന്നത്‌. ഒരിക്കലും വിലപിടിപ്പുള്ള വസ്തുക്കൾ, അനുഭവങ്ങൾ സമ്മാനമായി നൽകരുത്‌. അങ്ങനെയുള്ള സമ്മാനങ്ങൾ […]

സമ്മാനങ്ങൾ നമ്മെ കുരുടരാക്കുന്നോ? Read More »