അധ്യാപകൻ്റെ മഹത്വം!

നിങ്ങൾ ഒരു അധ്യാപകനാണോ? വിദ്യാർത്ഥികളെക്കുറിച്ച്‌ പരാതിയുള്ള അധ്യാപകരുണ്ട്‌. നിങ്ങൾക്കോ?  പണ്ട് കാലങ്ങളിൽ അധ്യാപകവൃത്തി ഒരു ദിവ്യമായ ഏർപ്പാടായിരുന്നു. ഇളം തലമുറയെ പരിശീലിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട്‌ അത്‌ വരുമാന മാർഗ്ഗമായി പലരും സ്വീകരിച്ചു. തുടർന്ന് വിദ്യാഭ്യാസം ഒരു കച്ചവടരംഗമായി മാറി. അങ്ങനെ ലാഭങ്ങളുടെ കണക്കുകൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ വിദ്യാഭാസ സ്‌ഥാപനങ്ങൾ തലമുറകളെ വാർത്തെടുക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും മാറിസെർട്ടിഫികറ്റുകൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളായി. അധ്യാപനത്തിൻ്റെ മഹത്വവും, വിദ്യാഭാസത്തിൻ്റെ  നിലവാരവും, വിദ്യാർത്ഥികളുടെ അറിവും താണുപോയി. സമൂഹത്തിൻ്റെ സംസ്കാരം നശിക്കാനും, നാടിൻ്റെ […]

അധ്യാപകൻ്റെ മഹത്വം! Read More »