നേടുന്നതിനേക്കാൾ ഭാഗ്യമുള്ളതെന്ത്?
നേട്ടങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടുന്നവരാണ് അധികവും. ഈ ഓട്ടത്തിനിടയിൽ പ്രധാനപ്പെട്ട പലതും നഷ്ടമാകുന്നത് അറിയുന്നില്ല. നിങ്ങൾക്ക് ഇങ്ങനെ ഒരനുഭവമുണ്ടോ? പലരും ജീവിതം ആസ്വദിക്കാനായി പല വഴികളാൽ പരിശ്രമിക്കുന്നു. എന്നാൽ അടിസ്‌ഥാനപരമായ കാര്യങ്ങളിൽ കുറവുണ്ടാവുന്നത് ശ്രദ്ധയിൽ പെടുന്നില്ല. സന്തോഷം സ്വന്തം ഉള്ളിൽ നിന്നാണുണ്ടാവുന്നതെന്ന് അറിയാതെ മറ്റെവിടേയോ തിരയുന്നു. എല്ലാം അറിയണം, എല്ലാം ആസ്വദിക്കണം എന്ന് ചിന്തിക്കുന്നർ അനേകം കാര്യങ്ങളിൽ വ്യാപൃതരായി തിരക്ക്പിടിച്ച് ജീവിക്കുന്നു. ഇതിന്റെ പരിണിത ഭലമായി സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നു. ജീവിതത്തിൽ അച്ചടക്കം പാലിക്കുന്നതും, സമയം ക്രമീകരിക്കുന്നതും, പ്രയോറിട്ടി […]
നേടുന്നതിനേക്കാൾ ഭാഗ്യമുള്ളതെന്ത്? Read More »