നിങ്ങൾക്ക് പരാതിയുണ്ടോ?
നിങ്ങൾ പലതിനേംകുറിച്ചും പരാതിയുള്ള ആളാണോ? എങ്ങനെ നിങ്ങളുടെ പരാതികൾ പരിഹരിക്കാം? സ്കൂളിൽ പഠിക്കാൻ കഴിയാത്ത ഒരു കുട്ടിക്ക് സ്കൂളിനേ പറ്റിയോ, ടീച്ചറിനേക്കുറിച്ചോ, സൗകൃങ്ങളേ പറ്റിയോ ഒരു പരാതിയും ഇല്ല. അച്ചനുമമ്മയുമില്ലാത്ത കുഞ്ഞുങ്ങൾക്ക് അവരേക്കുറിച്ചും അങ്ങനെ തന്നെ. വിവാഹം കഴിക്കാൻ സാധിക്കാത്ത ഒരാൾ ഒരിക്കലും ഭാര്യമാരെ കുറ്റം പറയുന്നില്ല, മറിച്ച് എല്ലാ സ്ത്രീകളേയും ബഹുമാനിക്കുന്നു. പരാതി പറയുന്നവർക്ക് അക്കാര്യങ്ങൾ ആവശ്യത്തിനു ഉണ്ടെന്ന് ഉറപ്പാണ്. ഉള്ളതിൽ കൂടുതലായി കിട്ടുവാൻ ശ്രമിക്കുംബോഴാണ് പരാതി ഉണ്ടാവുന്നതെന്ന് സാരം. ഉള്ളത്കൊണ്ട് തൃപ്തിപ്പെടുക എന്നത് ഏതൊരാൾക്കും […]
നിങ്ങൾക്ക് പരാതിയുണ്ടോ? Read More »