ദുശ്ശീലങ്ങളെ എങ്ങനെ അകറ്റാം?

ദുശ്ശീലങ്ങൾ നിങ്ങളേയോ നിങ്ങളുടെ കുട്ടികളേയോ അലട്ടാറുണ്ടോ? ജീവിതം താളം തെറ്റുന്നത്‌ പലപ്പോഴും നാമറിയാറില്ല. കാരണം അത്‌ സംഭവിക്കുന്നത്‌ വളരെ നാളുകൾ കൊണ്ടാണ്. തുടക്കത്തിൽ നിസ്സാരമായി  നാം കരുതും. അത്‌ വളർന്ന് വലുതാവുംബോഴും സഹിക്കാൻ നാം പരിശീലിച്ചിരിക്കും. പിന്നെ ഒരു പൊട്ടിത്തെറിയിൽ അതവസാനിക്കുംബോഴേക്കും  ചേതനയറ്റ ശരീരം മനോഹരമായ അന്ത്യ വിശ്രമ സ്‌ഥലത്ത്‌ എത്തിയിട്ടുണ്ടാവും.  ഇങ്ങനെയാണ് ദുശ്ശീലങ്ങളും. തുടക്കത്തിൽ തിരിച്ചറിഞ്ഞാലും നാം ഗണ്യമാക്കാറില്ല. പിന്നിട്‌ അവ നമ്മെ നശിപ്പിക്കും വരെ ഇത്‌ തുടരുകയും ചെയ്യും. കുട്ടികളുടെ ദുസ്വഭാവങ്ങളും വിത്യസ്തങ്ങളല്ല. കുട്ടികൾ […]

ദുശ്ശീലങ്ങളെ എങ്ങനെ അകറ്റാം? Read More »