കുട്ടികളെ ശിക്ഷിക്കണമോ?
കുറ്റംചൈതാൽ ശിക്ഷ വിധിക്കുന്ന രീതിയാണ് നിയമത്തുനുള്ളത്. എന്നാലത് തെറ്റ് ചൈത വ്യക്തിയുടെ പ്രായവും പക്വതയും അനുസരിച്ചാകണമെന്നുണ്ട്. തെറ്റ് ചൈതവർ കുട്ടികളാവുംബോൾ അത്തരത്തിലുള്ള ഒരു പരിഗണന മാതാപിതാക്കളിൽ നിന്ന് ഉണ്ടാകാറില്ലെന്ന് പരാതിയുണ്ട്. നിങ്ങൾ കുട്ടികളെ ശിക്ഷിക്കാറുണ്ടോ? തെറ്റ് വരുത്തുക എന്നത് കുട്ടികളുടെ ഒരു പൊതു സ്വഭാവമാണ്. നടക്കാൻ പഠിച്ച് തുടങ്ങിയ ഒരു കുട്ടിയെ ശ്രദ്ധിക്കൂ, അത് എത്ര പ്രാവശ്യം വീണതിനു ശ്ശേഷമാണ് കൈപിടിക്കാതെ സ്വയം നടക്കാൻ പഠിക്കുന്നത്. ആ കുഞ്ഞിന്റെ ജീവിതത്തിൽ എല്ലാ കര്യങ്ങളും അത് പരിശ്ശീലിക്കുന്നത് ഇപ്രകാരമാണ്. […]
കുട്ടികളെ ശിക്ഷിക്കണമോ? Read More »