വാർദ്ധക്ക്യം!
ജീവിതത്തിന്റെ ഏത് കാലഘട്ടത്തിലാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്? കുട്ടിക്കാലവും യൗവ്വനവുമാണ് ഏറ്റവും നല്ലതെന്നാണ് അധികം പേരും ചിന്തിക്കുന്നത്. എന്നാൽ ഒരാളുടെ ജീവിതത്തിന്റെ എല്ലാ കാലങ്ങളും ഒരുപോലെ പ്രസക്തമാണെന്ന് സമ്മതിക്കുംബോൾ മാത്രമാണ് അവയിലെ നന്മ അനുഭവിക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. വാർദ്ധക്യ കാലത്തേക്കുറിച്ച് നിങ്ങുടെ അഭിപ്രായം എന്താണ്? ഒന്നു ചിന്തിച്ചാൽ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും അതതിന്റേതായ നന്മയും പരീക്ഷണവും നമുക്കനുഭവപ്പെടുന്നു. ബാല്യത്തിലുള്ള അവസ്തയുടെ നേരേ എതിരായുള്ള അനുഭവപ്പെടലാണ് വാർദ്ധക്യത്തിലുള്ളത്. അതുകൊണ്ട് വാർദ്ധക്യത്തിൽ കുട്ടികളേപ്പോലെ ജീവിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. രണ്ട് സമയത്തും […]