തർക്കങ്ങളിൽ എങ്ങനെ വിജയിക്കാം?
തർക്കങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ്. ചിലർ അധികം പ്രാവശ്യവും പരാജയപ്പെടാറുണ്ട്. മറ്റുചിലർ എപ്പോഴും വിജയിക്കണം എന്ന് ശഠിക്കാറുമുണ്ട്. രണ്ട് പേരും വിജയിക്കുന്നൂ എങ്കിലേ ആ തർക്കം പൂർണ്ണമായും വിജയിച്ചു എന്ന് പറയാൻ കഴിയൂ. നിങ്ങളുടെ അനുഭവം എങ്ങനെയാണ്? കാരണം കൂടാതെ തർക്കങ്ങൾ ഉണ്ടാവില്ലെന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ, രണ്ട് വ്യക്തികൾ തമ്മിൽ എപ്പോഴും അഭിപ്രായങ്ങളിലും ആഗ്രഹങ്ങളിലും വിത്യാസങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ തർക്കത്തിന്റെ ആവശ്യമെന്താണ്? പരസ്പരം ബഹുമാനിക്കുകയും, വിത്യസ്തകളെ അംഗീകരിക്കുകയും ചെയ്‌താൽ പിന്നെ തർക്കത്തിന് സ്‌ഥാനമില്ലല്ലോ,അല്ലേ? അങ്ങനെയെങ്കിൽ ഒരു ഭാഗം […]
തർക്കങ്ങളിൽ എങ്ങനെ വിജയിക്കാം? Read More »