പിതാവ് എന്ന പരിശീലകൻ!
ഓരോ കുഞ്ഞുങ്ങൾക്കും മാതാപിതാക്കളോടുള്ള അടുപ്പം വിത്യസ്ത മാണെങ്കിലും പിതാവിനോടുള്ള മനോഭാവം എതാണ്ടൊരുപോലെയാണ്. സ്നേഹം പ്രകടിപ്പിക്കാൻ ശരിയായിട്ടറിയാത്ത ഒരാളായിട്ടാണ് എല്ലാവരും പിതാക്കന്മാരെ ചിത്രീകരിക്കുന്നത്. നിങ്ങൾക്ക് ഇതിനോട് എന്താണ് അഭിപ്രായം? ഒരു കുഞ്ഞിൻ്റെ ജനനം മുതൽ ഒരച്ചൻ ഉത്കണ്ഠാകുലനാണ്. ഏതൊരു സാഹചര്യത്തിലും ആ കുഞ്ഞ് പതറാതെ തളരാതെ മുന്നേറുവാൻ അവർ കരുതലുള്ളവരാണ്. എന്നാൽ അവരുടെ പരുക്കൻ മനോഭാവവും ഇടപെടലുകളും കുട്ടികളും വീട്ടിലെ മറ്റുള്ളവരും തെറ്റിദ്ധരിക്കപ്പെടുന്നത് സ്വാഭികമാണ്. നിങ്ങൾ ഒരു പിതാവാണെങ്കിൽ ഇവ ഓർക്കുക. പോരായ്മകൾ ഏറെ ഉണ്ടെങ്കിലും നിങ്ങളാൽ കഴിയുന്നതിന് […]
പിതാവ് എന്ന പരിശീലകൻ! Read More »