തെറ്റ് വരുത്തുന്നത് സ്വാഭ്വാവികം മാത്രമാണ്. എന്നാൽ തെറ്റ് മനസ്സിലാക്കി അത് തിരുത്തുക എന്നത് ചിലർക്ക് മാത്രം കഴിയുന്ന കാര്യമാണ് .
ഒരിക്കൽ തെറ്റു ചൈത ആളെ ചേർത്ത്നിർത്താൻ കഴിയുന്നത് കുറച്ച് പേർക്ക് മാത്രമാണ്. എന്നാൽ ആവർത്തിച്ച് തെറ്റ് ചെയ്യുന്ന ആളെ മനസ്സിലാക്കി കുടെ നിർത്താൻ കഴിയുന്നത് അപൂർവ്വം ചിലർക്ക് മാത്രമാണ്. തെറ്റിനെ തള്ളിപ്പറഞ്ഞ് മനുഷ്യനെ ചേർത്ത് നിർത്താൻ കഴിയുന്ന ആ അപൂർവ്വം വ്യക്തികളിൽ ഒരാളാകാൻ തങ്കൾക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.