നിങ്ങൾ ഒരു മഹാനാണ്

നമ്മുടെ സ്വപ്നങ്ങളും വേറിട്ട ചിന്തകളുമാണ് നമ്മെ വളർത്തുന്നത്‌, വ്യ്ത്യസ്തരാക്കുന്നത്‌. ആരും മഹാന്മാരായി ജനിക്കുന്നില്ല. താങ്കളും ഒരു മഹാനാകാൻ ജനിച്ചവാനാണെന്ന് ഓർക്കണം. പൂർവ്വികർക്ക്‌ വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ചിലവ വളരെ പ്രയാസപ്പെട്ടവയായിരുന്നു. അവ നേടിയെടുക്കുന്നതിനായുള്ള പരിശ്രമമാണ് അവരെ വലിയവരാകാൻ സഹായിച്ചത്‌. അൽഭുതകരമായവ കണ്ടുപിടിക്കാനും, അസാധ്യമായവ നേടിയെടുക്കാനും, വെല്ലുവിളികളെ നേരിടുവാനും അവരെ പ്രാപ്തരാക്കിയതും ആ മനോഭാവമാണ്.  തന്നത്താൻ നടക്കാൻ പഠിച്ചപ്പോൾ നിനക്കും ഒരു മഹാനായവന്റെ അഭിമാനം തോന്നിയിരുന്നു. നീ നടക്കാൻ പഠിച്ചപ്പോൾ സ്നേഹിക്കാതിരുന്ന മാതാപിതാക്കാൾ പിന്നീട്‌ അതിനായി മൽസരമായി. പിന്നിട്‌ […]

നിങ്ങൾ ഒരു മഹാനാണ് Read More »