ആരെ ഏറ്റവും കൂടുതൽ സ്നേഹിക്കണം?
സ്നേഹിക്കാനയി ആരേയെങ്കിലും തിരയുന്ന ആളാണോ നിങ്ങൾ? ആരാണ് ഏറ്റവും സ്നേഹിക്കാൻ യോഗ്യൻ എന്ന് ചിന്തിക്കുന്ന ആളാണോ താങ്കൾ? നിങ്ങളെ ആരും സ്നേഹിക്കുന്നുല്ലെന്ന് പരാതിയുണ്ടോ? എങ്കിൽ ഈ കുറിപ്പ് വായിക്കൂ. ഈ ലോകത്ത് നിങ്ങൾക്ക് മാത്രം ഏറ്റവും നന്നായി അറിയാവുന്ന ഒരാളുണ്ട്. ജീവിതത്തിലെ എല്ലാ വീഴ്ച്ചകളിലും, പ്രതിസന്ധികളിലും, ഒറ്റപ്പെടലുകളിലും, ഉയർച്ചകളിലും, വിജയങ്ങളിലും എപ്പോഴും കൂടെയുണ്ടായിരുന്ന ഒരാൾ. ഒറ്റപ്പെടുത്തിയിട്ടും, കുറ്റപ്പെടുത്തിയിട്ടും, തള്ളി മാറ്റിയിട്ടും, അവഗണിച്ചിട്ടും, നശിപ്പിക്കാൻ ശ്രമിച്ചിട്ടും വിട്ടുമാറാതെ നിഴലുപോലെ കൂടെയുള്ളെരാൾ. യാതൊരു പ്രതീക്ഷകളും, ആഗ്രഹങ്ങളും, ആവലാതിയും, കണക്കു പറച്ചിലും […]
ആരെ ഏറ്റവും കൂടുതൽ സ്നേഹിക്കണം? Read More »