2024

ആരെ ഏറ്റവും കൂടുതൽ സ്നേഹിക്കണം?

സ്നേഹിക്കാനയി ആരേയെങ്കിലും തിരയുന്ന ആളാണോ നിങ്ങൾ? ആരാണ് ഏറ്റവും സ്നേഹിക്കാൻ യോഗ്യൻ എന്ന് ചിന്തിക്കുന്ന ആളാണോ താങ്കൾ? നിങ്ങളെ ആരും സ്നേഹിക്കുന്നുല്ലെന്ന് പരാതിയുണ്ടോ? എങ്കിൽ ഈ കുറിപ്പ്‌ വായിക്കൂ.  ഈ ലോകത്ത്‌ നിങ്ങൾക്ക്‌ മാത്രം ഏറ്റവും നന്നായി അറിയാവുന്ന ഒരാളുണ്ട്‌. ജീവിതത്തിലെ എല്ലാ വീഴ്ച്ചകളിലും, പ്രതിസന്ധികളിലും, ഒറ്റപ്പെടലുകളിലും, ഉയർച്ചകളിലും, വിജയങ്ങളിലും എപ്പോഴും കൂടെയുണ്ടായിരുന്ന ഒരാൾ. ഒറ്റപ്പെടുത്തിയിട്ടും, കുറ്റപ്പെടുത്തിയിട്ടും, തള്ളി മാറ്റിയിട്ടും, അവഗണിച്ചിട്ടും, നശിപ്പിക്കാൻ ശ്രമിച്ചിട്ടും വിട്ടുമാറാതെ നിഴലുപോലെ കൂടെയുള്ളെരാൾ. യാതൊരു പ്രതീക്ഷകളും, ആഗ്രഹങ്ങളും, ആവലാതിയും, കണക്കു പറച്ചിലും […]

ആരെ ഏറ്റവും കൂടുതൽ സ്നേഹിക്കണം? Read More »

ദുശ്ശീലങ്ങളെ എങ്ങനെ അകറ്റാം?

ദുശ്ശീലങ്ങൾ നിങ്ങളേയോ നിങ്ങളുടെ കുട്ടികളേയോ അലട്ടാറുണ്ടോ? ജീവിതം താളം തെറ്റുന്നത്‌ പലപ്പോഴും നാമറിയാറില്ല. കാരണം അത്‌ സംഭവിക്കുന്നത്‌ വളരെ നാളുകൾ കൊണ്ടാണ്. തുടക്കത്തിൽ നിസ്സാരമായി  നാം കരുതും. അത്‌ വളർന്ന് വലുതാവുംബോഴും സഹിക്കാൻ നാം പരിശീലിച്ചിരിക്കും. പിന്നെ ഒരു പൊട്ടിത്തെറിയിൽ അതവസാനിക്കുംബോഴേക്കും  ചേതനയറ്റ ശരീരം മനോഹരമായ അന്ത്യ വിശ്രമ സ്‌ഥലത്ത്‌ എത്തിയിട്ടുണ്ടാവും.  ഇങ്ങനെയാണ് ദുശ്ശീലങ്ങളും. തുടക്കത്തിൽ തിരിച്ചറിഞ്ഞാലും നാം ഗണ്യമാക്കാറില്ല. പിന്നിട്‌ അവ നമ്മെ നശിപ്പിക്കും വരെ ഇത്‌ തുടരുകയും ചെയ്യും. കുട്ടികളുടെ ദുസ്വഭാവങ്ങളും വിത്യസ്തങ്ങളല്ല. കുട്ടികൾ

ദുശ്ശീലങ്ങളെ എങ്ങനെ അകറ്റാം? Read More »

നല്ല മനസ്സ്‌

തെറ്റ്‌ വരുത്തുന്നത്‌ സ്വാഭ്വാവികം മാത്രമാണ്. എന്നാൽ തെറ്റ്‌ മനസ്സിലാക്കി അത്‌ തിരുത്തുക എന്നത്‌ ചിലർക്ക്‌ മാത്രം കഴിയുന്ന കാര്യമാണ് .ഒരിക്കൽ തെറ്റു ചൈത ആളെ ചേർത്ത്‌നിർത്താൻ കഴിയുന്നത്‌ കുറച്ച്‌ പേർക്ക്‌ മാത്രമാണ്. എന്നാൽ ആവർത്തിച്ച്‌ തെറ്റ്‌ ചെയ്യുന്ന ആളെ മനസ്സിലാക്കി കുടെ നിർത്താൻ കഴിയുന്നത്‌ അപൂർവ്വം ചിലർക്ക്‌ മാത്രമാണ്. തെറ്റിനെ തള്ളിപ്പറഞ്ഞ്‌ മനുഷ്യനെ ചേർത്ത്‌ നിർത്താൻ കഴിയുന്ന ആ അപൂർവ്വം വ്യക്തികളിൽ ഒരാളാകാൻ തങ്കൾക്ക്‌ കഴിയട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.

നല്ല മനസ്സ്‌ Read More »

Scroll to Top