ഡിപ്രെഷൻ ഉണ്ടാകുംബോൾ എന്ത് ചെയ്യണം?
ആംഗ്സൈറ്റിയും, ഭയവും, ഡിപ്രെഷനും സാധാരണ മനുഷ്യർക്കെല്ലാം ഉണ്ടാകുന്നതാണ്. പ്രത്യേക കാരണങ്ങളൊന്നും വേണ്ട ഇവ വരാൻ. തീരുമാനങ്ങൾ എടുക്കേണ്ടി വരുംബോഴോ, നമ്മേകൊണ്ട് കഴിയാത്ത കാര്യങ്ങൾ നടത്തിയെടുക്കാൻ തുനിയുംബോഴോ, പുതിയതായി എന്തെങ്കിലും ചെയ്യാൻ തുടങ്ങുംബോഴോ, ഏകാന്തത അനുഭവിക്കുംബോഴോ, ദിർഘകാല രോഗങ്ങൾക്ക് അടിമപ്പെടുംബോഴോ, സാംബത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുംബോഴോ, തർക്കങ്ങളിലോ വഴക്കുകളിലോ എർപ്പോടുംബോഴോ ഇങ്ങനെ ഒരവസഥ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് എപ്പോഴെങ്കിലും ഇങ്ങനെ ഒരു അവസ്‌ഥ ഉണ്ടായാൽ എന്തു ചെയ്യണം എന്ന് ചെറുപ്പത്തിൽ തന്നെ എല്ലാവരും പഠിച്ചിരിക്കണം. നിങ്ങൾക്ക് ഒരു പോസിറ്റീവ് സുഹൃദ് വലയത്തിന്റെ […]
ഡിപ്രെഷൻ ഉണ്ടാകുംബോൾ എന്ത് ചെയ്യണം? Read More »