2023

How to Learn?

Everybody wants to learn but does not know how to study well. Do you feel you are not capable of learning? Do you believe your weaknesses are preventing you from learning?  Many students complain about their teachers, schools, facilities, bad situations, inexperienced parents, health problems, mental weaknesses, and family problems for making lower grades. The […]

How to Learn? Read More »

വിദ്യാർത്ഥികളുടെ ഉത്തവാദിത്തം!

നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ? ഉന്നതിയിലെത്താൻ ഉതകുന്ന നല്ല വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും, അവസരങ്ങളില്ലെന്നും  പരാതിയുണ്ടോ?  എന്താണ് ഒരു വിദ്യാർത്ഥിയുടെ ഉത്തരവാദിത്തങ്ങൾ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലഭിക്കുന്ന ഓരോ അവസരവും ഏറ്റവും നന്നായി പ്രയോജന പെടുത്തുക എന്നതാണ്  പ്രധാനപ്പെട്ടത്. അവസരം എന്തിനുള്ളതാണെങ്കിലും അപ്പപ്പോൾ അവ പ്രയോജനപ്പെടുത്തണം. ഒരുക്കൽ നഷ്ടപ്പെട്ട അവസരം എളുപ്പത്തിൽ വീണ്ടും ലഭിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല ഇപ്പോഴത്തെ അവസരത്തിൻ്റെ പ്രയോജനം എപ്പോൾ ഉപകാരപ്പെടും എന്നും നമുക്കറിയില്ല. അധികം പേർക്കും നല്ല അവസരങ്ങൾ ഉണ്ടാവുമ്പോൾ അത് ഉപയോഗപ്പെടുത്താൻ കഴിയാതെ പോവുന്നത് ഇതിനുമുൻപ് 

വിദ്യാർത്ഥികളുടെ ഉത്തവാദിത്തം! Read More »

അധ്യാപകൻ്റെ മഹത്വം!

നിങ്ങൾ ഒരു അധ്യാപകനാണോ? വിദ്യാർത്ഥികളെക്കുറിച്ച്‌ പരാതിയുള്ള അധ്യാപകരുണ്ട്‌. നിങ്ങൾക്കോ?  പണ്ട് കാലങ്ങളിൽ അധ്യാപകവൃത്തി ഒരു ദിവ്യമായ ഏർപ്പാടായിരുന്നു. ഇളം തലമുറയെ പരിശീലിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട്‌ അത്‌ വരുമാന മാർഗ്ഗമായി പലരും സ്വീകരിച്ചു. തുടർന്ന് വിദ്യാഭ്യാസം ഒരു കച്ചവടരംഗമായി മാറി. അങ്ങനെ ലാഭങ്ങളുടെ കണക്കുകൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ വിദ്യാഭാസ സ്‌ഥാപനങ്ങൾ തലമുറകളെ വാർത്തെടുക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും മാറിസെർട്ടിഫികറ്റുകൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളായി. അധ്യാപനത്തിൻ്റെ മഹത്വവും, വിദ്യാഭാസത്തിൻ്റെ  നിലവാരവും, വിദ്യാർത്ഥികളുടെ അറിവും താണുപോയി. സമൂഹത്തിൻ്റെ സംസ്കാരം നശിക്കാനും, നാടിൻ്റെ

അധ്യാപകൻ്റെ മഹത്വം! Read More »

ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി?

ഏത്‌ പ്രായത്തിലുള്ള ആളാണെങ്കിലും നിങ്ങൾ ഒരു മകനോ മകളോ ആയിരിക്കും. എന്താണ് മാതാപിതക്കളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്‌? ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി? പ്രത്യേക യോഗ്യതയോ, പരിശീലനമോ, പ്രവർത്തി പരിചയമോ ഇല്ലാതെയാണ് നിങ്ങളുടെ മാതപിതാക്കൾ വിവാഹിതരായതും നിങ്ങളെ വളർത്തിയതും. അവരുടെ ദാംബത്യ ജീവിതം ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ സമാധാന പരമോ സുഖകരമോ ആയിരുന്നില്ല. പല കുറ്റങ്ങളും, കുറവുകളും, ബലഹീനതകളും ഒക്കെ നിങ്ങൾക്ക്‌ അവരിൽ കണ്ടെത്തുവാൻ സാധിക്കും. എത്രയോ കുഞ്ഞുങ്ങൾ അബോർഷനായും, ചാപിള്ളയായും, പ്രസവ സമയത്തെ തെറ്റുകൾ

ആരാണ് നിങ്ങളുടെ ജീവിത വിജയത്തിന് ഉത്തരവാദി? Read More »

അമ്മ എന്ന മാലാഖ!

കുട്ടികളുണ്ടാവുക എന്നത് ഏതൊരു സ്ത്രീയുടേയും ജീവിത ലക്ഷ്യമാണ്. എന്നാൽ കുട്ടികളുണ്ടായാലോ, ജീവിതം പിന്നെ വഴിതെറ്റി ഓടാൻ തുടങ്ങും. എന്തുകൊണ്ടാണിങ്ങനെ? നിങ്ങൾ ഒരമ്മയാണോ? നിങ്ങൾക്ക് ഇങ്ങനെ ഒരു പ്രയാസമുണ്ടോ? നിങ്ങളുടെ കുട്ടികളെക്കുറിച്ച് പരാതിയുണ്ടോ? നിങ്ങളുടെ ജിവിതത്തെക്കുറിച്ച് എന്താണ് അഭിപ്രായം?  ഓർക്കുക, ഓരോ കുഞ്ഞും വളരെയേറെ പ്രത്യേകതകളുള്ളതാണു. അതിനാൽ മറ്റൊരു കുഞ്ഞുമായി യതൊരു തരത്തിലും പൂർണ്ണമായി സാമ്യമില്ല. നിങ്ങളുടെ കുഞ്ഞിനെ അതിൻ്റെ ശാരീരിക, മാനസിക പ്രത്യേകതകൾക്ക്‌ അനുസരിച്ച്‌ ഭാവിയിലേക്ക്‌ വേണ്ടി പരിശീലിപ്പിക്കുകയാണു ഒരമ്മയുടെ കടമ. ഉള്ളത്‌ തുറന്ന് പറയാനുള്ള ചങ്കൂറ്റം

അമ്മ എന്ന മാലാഖ! Read More »

പിതാവ് എന്ന പരിശീലകൻ! 

ഓരോ കുഞ്ഞുങ്ങൾക്കും മാതാപിതാക്കളോടുള്ള അടുപ്പം വിത്യസ്ത മാണെങ്കിലും പിതാവിനോടുള്ള മനോഭാവം എതാണ്ടൊരുപോലെയാണ്. സ്നേഹം പ്രകടിപ്പിക്കാൻ  ശരിയായിട്ടറിയാത്ത ഒരാളായിട്ടാണ് എല്ലാവരും പിതാക്കന്മാരെ ചിത്രീകരിക്കുന്നത്. നിങ്ങൾക്ക് ഇതിനോട് എന്താണ് അഭിപ്രായം? ഒരു കുഞ്ഞിൻ്റെ ജനനം മുതൽ ഒരച്ചൻ ഉത്കണ്ഠാകുലനാണ്. ഏതൊരു സാഹചര്യത്തിലും ആ കുഞ്ഞ് പതറാതെ തളരാതെ മുന്നേറുവാൻ അവർ കരുതലുള്ളവരാണ്. എന്നാൽ അവരുടെ പരുക്കൻ മനോഭാവവും ഇടപെടലുകളും കുട്ടികളും വീട്ടിലെ മറ്റുള്ളവരും തെറ്റിദ്ധരിക്കപ്പെടുന്നത് സ്വാഭികമാണ്. നിങ്ങൾ ഒരു പിതാവാണെങ്കിൽ ഇവ ഓർക്കുക. പോരായ്മകൾ ഏറെ ഉണ്ടെങ്കിലും നിങ്ങളാൽ കഴിയുന്നതിന്

പിതാവ് എന്ന പരിശീലകൻ!  Read More »

വീട്‌ എന്ന യൂണിവേഴ്സിറ്റി 

കുട്ടികൾ ഏത്‌ സഥാപനത്തിൽ പഠിച്ചാലും സ്വന്തം വീട്ടിൽ നിന്ന് അഭ്യസിക്കുന്നതേ ജീവിതം നേരെയാക്കാൻ അവർക്ക്‌ ഉപകരിക്കുകയുള്ളൂ. മറ്റ്‌ സ്‌ഥാപനങ്ങൾ വിജ്ഞാനം വർദ്ധിപ്പിക്കുവാൻ സഹായിക്കുംബോൾ, ജീവിക്കേണ്ടത്‌ എങ്ങനെയെന്ന് പരിശീലിപ്പിക്കുന്ന യൂണിവേഴ്സിറ്റിയാണ് വീട്‌.  മാതാപിക്കൾ ഉള്ളത്കൊണ്ട്‌ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട്‌ പെടുംബോൾ കൊളേജുകൾ ഫാഷനും, ധാരാളിത്തവും, വിനോദവും, ചരിത്രവും, പുസ്തക പരിചയവും, പ്രണയവും, മദ്യവുമൊക്കെയായി സമയം ചിലവഴിക്കാൻ പ്രേരിപ്പിക്കുന്നു. പിന്നീട്‌ ഈ മക്കൾ വീടിനെ വെറുക്കാൻ തുടങ്ങുന്നു, മാതാപിതാകൾ കൾച്ചറില്ലാത്തവരെന്ന് നിരൂപിക്കുന്നു, ഉള്ള സുഖസൗകര്യങ്ങൾ പോരെന്ന് ചിന്തിക്കുന്നു, കൂട്ടുകാരേപ്പോലെ ധൂർത്തടിച്ച്‌

വീട്‌ എന്ന യൂണിവേഴ്സിറ്റി  Read More »

വാർദ്ധക്ക്യം!

ജീവിതത്തിന്റെ ഏത്‌ കാലഘട്ടത്തിലാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്‌? കുട്ടിക്കാലവും യൗവ്വനവുമാണ് ഏറ്റവും നല്ലതെന്നാണ് അധികം പേരും ചിന്തിക്കുന്നത്‌. എന്നാൽ ഒരാളുടെ ജീവിതത്തിന്റെ എല്ലാ കാലങ്ങളും ഒരുപോലെ പ്രസക്തമാണെന്ന് സമ്മതിക്കുംബോൾ മാത്രമാണ് അവയിലെ നന്മ അനുഭവിക്കാൻ നിങ്ങൾക്ക്‌ സാധിക്കുകയുള്ളൂ. വാർദ്ധക്യ കാലത്തേക്കുറിച്ച്‌ നിങ്ങുടെ അഭിപ്രായം എന്താണ്? ഒന്നു ചിന്തിച്ചാൽ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും അതതിന്റേതായ നന്മയും പരീക്ഷണവും നമുക്കനുഭവപ്പെടുന്നു. ബാല്യത്തിലുള്ള അവസ്തയുടെ നേരേ എതിരായുള്ള അനുഭവപ്പെടലാണ് വാർദ്ധക്യത്തിലുള്ളത്‌. അതുകൊണ്ട്‌ വാർദ്ധക്യത്തിൽ കുട്ടികളേപ്പോലെ ജീവിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. രണ്ട്‌ സമയത്തും

വാർദ്ധക്ക്യം! Read More »

Scroll to Top