തോൽവി എങ്ങനെ നേരിടാം?
എല്ലാവരും ഭയപ്പെടുന്നത് തോൽവി. എല്ലാവരും പറയാൻ മടിക്കുന്നത് തോൽവി. എന്നാൽ ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്തത് തോൽവി. തോൽക്കാൻ മാറ്റിക്കുന്നവർക്ക് മുന്നേറാനാകില്ല. തോൽക്കാൻ നിങ്ങൾക്ക് മടിയിണ്ടോ? തോൽവിക്ക് ചില കാരണങ്ങൾ ഉണ്ടാകാം. പലപ്പോഴും നിങ്ങളുടെ ബലഹീനതകളാകാം കാരണം. ചിലപ്പോൾ അറിവ് കുറവോ, പക്വത കുറവോ ആയേക്കാം. കായികവും ബൗദ്ധികവുമായ തുടർച്ചയായ പരിശീലനം നല്ല ഉയർച്ചയും ശക്തിയും സമ്മാനിക്കും. അങ്ങനെ നിങ്ങൾക്ക് അടുത്ത പടിയിലേക്ക് കയറാനാവും. വിജയിക്കുക എന്നതിനേക്കാൾ വളരുക എന്നതിനാണ് പ്രാധാന്യം കിടക്കേണ്ടത്. വിജയിക്കുക എന്നത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളിൽ […]
തോൽവി എങ്ങനെ നേരിടാം? Read More »