വീട് എന്ന യൂണിവേഴ്സിറ്റി
കുട്ടികൾ ഏത് സഥാപനത്തിൽ പഠിച്ചാലും സ്വന്തം വീട്ടിൽ നിന്ന് അഭ്യസിക്കുന്നതേ ജീവിതം നേരെയാക്കാൻ അവർക്ക് ഉപകരിക്കുകയുള്ളൂ. മറ്റ് സ്‌ഥാപനങ്ങൾ വിജ്ഞാനം വർദ്ധിപ്പിക്കുവാൻ സഹായിക്കുംബോൾ, ജീവിക്കേണ്ടത് എങ്ങനെയെന്ന് പരിശീലിപ്പിക്കുന്ന യൂണിവേഴ്സിറ്റിയാണ് വീട്. മാതാപിക്കൾ ഉള്ളത്കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുംബോൾ കൊളേജുകൾ ഫാഷനും, ധാരാളിത്തവും, വിനോദവും, ചരിത്രവും, പുസ്തക പരിചയവും, പ്രണയവും, മദ്യവുമൊക്കെയായി സമയം ചിലവഴിക്കാൻ പ്രേരിപ്പിക്കുന്നു. പിന്നീട് ഈ മക്കൾ വീടിനെ വെറുക്കാൻ തുടങ്ങുന്നു, മാതാപിതാകൾ കൾച്ചറില്ലാത്തവരെന്ന് നിരൂപിക്കുന്നു, ഉള്ള സുഖസൗകര്യങ്ങൾ പോരെന്ന് ചിന്തിക്കുന്നു, കൂട്ടുകാരേപ്പോലെ ധൂർത്തടിച്ച് […]
വീട് എന്ന യൂണിവേഴ്സിറ്റി Read More »